LESSON TEMPLATE
Name of the teacher : Arya.c.s
Name of the school :M.G.H.S.S,KANIYAPURAM STD:VIII
SUBJECT : MATHEMETICS DIVI SΊΟΝ :C
UNIT :അംശബന്ധവുംഅനുപാതവും STENGTH:
TOPIC : ഗണിതവും പ്രയോഗവും -II DURATION :45’
DATE:
CARRICULAR ANALYSIS
നിരീക്ഷണം ,നിഗമനം,ആശയം ഗ്രഹിക്കൽ പ്രശ്ന പരിഹാരം ,തിരിച്ചറിയൽ താരതമ്യ പഠനം ,ആശയ വിനിമയം ,എന്നിവയിലുടെ രണ്ട് സംഗ്യകളുടെ അംശബന്തവും സംഗ്യകളിൽ ഒന്നും തന്നാൽ ഓരോന്നും കണ്ടുപിടിക്കാനുള്ള പ്രശ്നങ്ങൾ നിർദധാരണം ചെയ്യുന്നു
CONTENT ANALYSIS
TERM : അംശബന്ധം
FACT : അംശബന്ധവും അവയിലെ ഒരു സന്ഗ്യയും
................................
അറിഞ്ഞാൽ ഓരോന്നും കണ്ടെത്താം
CONCEPT : രണ്ടു സംഗ്യകളുടെ അംശബന്ധവും സംഗ്യകളിൽ ഒന്നും തന്നാൽ സംഗ്യ കണ്ടെത്തുന്നു എന്നാ ആശയം
Learning outcome
The student will be able to,
· Recall related knowledge or information
about ratio.
· Describe about the peculiarities of ratio
· Interpret about the area of the ratio
· Exemplify different situation of ratio
· Execute the above concept in familiar situation
· Organize different element to fit in a
situation
· Judge the appropriateness of the above
concept in a given problem
· Generate with alternate method of finding
ratio
· Perform arithemetic skill and geometric
skill
Pre-requisites
അംശബന്ധം,അംശബന്ധത്തിൻറെ ഭിന്ന രൂപം എന്നിവയെ കുറിച്ച് കുട്ടികൾക്ക് മുന്നറിവുണ്ട്
Teaching-learning resoures
പ്രായോഗിക പ്രശ്നം ഉൾപെടുന്ന ചാർട്ട് ,ആക്ടിവിറ്റി
ഷീറ്റ് ,മറ്റു പഠന സാമഗ്രികൾ .
Class
room interaction procedure
|
Expected
pupils response
|
അധ്യപിക ക്ലാസിൽ പ്രവേശി ച്ച് കുട്ടികളോട് കുശാലാന്നേഷണം നടത്തുന്നു .തുടർന്ന് മുന്നറിവു പരിശോധക്ക്യാ യി ചോദ്യങ്ങൾ ചോദിക്കുന്നു .
അംശബന്ധം ഉപയോഗിക്കുന്നതെന്തിന് ?
മറ്റൊരു കുട്ടിയോട് 7:10 എന്നതിൻറെ ഭിന്ന രൂപം ബ്ലാക്ക് ബോർഡിൽ എഴുതാൻ പറഞ്ഞു
|
അളവുകളെ താരതമ്യം ചെയ്യനാണെന്ന് കുട്ടി പറഞ്ഞു
7/ 10
|
1.നീളവും വീതിയും തമ്മിലുള്ള അംശബന്ധം?
2.ആകെ ഉള്ളതിൽ നീളം എത്ര ?
3.അകെ ഉള്ളതിൽ വീതി എത്ര?
4.വീതി നീളത്തിൻറെ എത്ര മടങ്ങാണ് ?
5. വീതി എത്ര ?
|
1. 8:6
2 .8/ 14
3.6/ 14
4.6/ 8
5. 4.8*6/ 8 =3.6
|
Activity-2
അദ്ധ്യാപിക ഒരു പ്രശ്ന മടങ്ങിയ ചാർട്ട് കാണിക്കുന്നു
|
|
ഒരു നാട്ടിലെ സാക്ഷരരും നിരക്ഷരരും തമ്മിലുള്ള അംശബന്ധം 9:1 ആണ് .
സാക്ഷരർ 3600 പേർ ഉണ്ട് എങ്കിൽ നിരക്ഷരാർ എത്ര?
|
കുട്ടികൾ ചാർട്ട് വയിച്ച് ചോദ്യം മനസിലാകുന്നു
|
തുടർന്ന് ചില ചോദ്യങ്ങൾ
അടങ്ങിയ
activity sheet ഓരോ ഗ്രൂപിനും നൽകുന്നു
|
|
തുടർന്ന് ചില ചോദ്യങ്ങൾ
അടങ്ങിയ
activity sheet ഓരോ ഗ്രൂപിനും നൽകുന്നു
1.)സാക്ഷരരും നിരക്ഷരരും തമ്മിലുള്ള അംശബന്ധം എത്ര ?
2)അകെ ഉള്ളതിൽ എത്ര ഭാഗമാണ്സാക്ഷരർ
?
3)അകെ ഉള്ളതിൽ എത്ര ഭാഗമാണ് നിരക്ഷരനിരക്ഷരരുടെ എണ്ണം ?
4)നിരക്ഷരരുടെ എണ്ണം സാക്ഷരരുടെ എണ്ണത്തെ ക്കാൾ എത്ര മടങ്ങാണ് ?
5)നിരക്ഷരരുടെ എണ്ണം ?
Activity3
ഒരു സ്കൂളിൽ ആണ് കുട്ടികളും പെണ് കുട്ടികളും തമ്മിലുള്ള
അംശബന്ധം
8:1 ആണ് .ആണ് കുട്ടികൾ 2400 പേർ ഉണ്ട് .എങ്കിൽ പെണ്‍ കുട്ടികൾ എത്ര ?
|
9:1
9/ 10
1/ 10
1/ 9
3600 *1/ 9=400
എന്ന് കുട്ടി ഉത്തരം എഴുതി
അംശബന്ധം =8:1 ആകെ ഉള്ളതിൽ പെണ്‍ കുട്ടികൾ =1/ 9
അകെ ഉള്ളതിൽ ആണ് കുട്ടികൾ = 8/ 9
പെണ് കുട്ടികളുടെ എണ്ണം ആൻ കുട്ടികളുടെ എണ്ണ ത്തിൻറെ
1/ 8 ഭാഗമാണ് പെണ് കുട്ടികളുടെ എണ്ണം = 2400 *1/ 8 =300
എന്ന് കുട്ടികൾ ഉത്തരം പറഞ്ഞു
|
Review And Application
അംശബന്ധവും അവയില ഒരളവും തന്നിരുന്നാൽ മറ്റേ അളവ് കണ്ടുപിടിക്കുന്നതെങ്ങനെ ?
Follow Up
Activity
ഒരു വില്ലയിൽ പത്രം വയിക്കുനവരും വായിക്കാത്തവരും തമ്മിലുള്ള അംശബന്ധം 8:4 ആണ് .പത്രം വായികുന്നവർ 400 പേർ ഉണ്ട് എങ്കിൽ വായിക്കാത്തവർ എത്ര ?
No comments:
Post a Comment